Newsകാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ്. ഡോ. പി രവീന്ദ്രനാഥ് നെ അഭിനന്ദനങ്ങൾ അറിയിച്ചു.

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ്. ഡോ. പി രവീന്ദ്രനാഥ് നെ അഭിനന്ദനങ്ങൾ അറിയിച്ചു.

കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ പ്രൊഫ്. ഡോ. പി രവീന്ദ്രനാഥ് നെ കെ പി സി ടി എ യുടെ അഭിനന്ദനങ്ങൾ അറിയിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങളായ പ്രൊഫ്. ഡോ ചാക്കോ വി എം, ഡോ ശ്രീലത ഇ, ഡോ സുൽഫി പി എന്നിവർ അദ്ദേഹവുമായി കൂടിക്കാഴ്ചനടത്തി. വൈസ് ചാൻസലർ തെരഞ്ഞെടുപ്പിനായി നാലു തവണ സെനറ്റ് ചേർന്നപ്പോഴും യൂ ഡി എഫ് പ്രതിനിധിയായി പ്രൊഫ്. ഡോ. അച്യുത്ശങ്കർ എസ് നായറിനെ ആണ് കെ പി സി ടി എ നോമിനിയായി സമർപ്പിച്ചത്. വൈസ് ചാൻസലർ തിരഞ്ഞെടുപ്പ് നടത്താൻ കെ പി സി ടി എ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടതിന്റെ സന്തോഷം രേഖപ്പെടുത്തി.  

Updated on: 12 Mar 2026