Newsനവീകരിച്ച കെ പി സി ടി എ ഓഫീസ് ഉദ്ഘാടനം മുൻ മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവഹിച്ചു.
നവീകരിച്ച കെ പി സി ടി എ ഓഫീസ് ഉദ്ഘാടനം മുൻ മന്ത്രി ശ്രീ വി എസ് ശിവകുമാർ നിർവഹിച്ചു. കെ പി സി ടി എ യുടെ സ്റ്റീയറിങ് കമ്മറ്റി അംഗങ്ങളും വർക്കിങ് കമ്മറ്റി അംഗങ്ങളും മുൻ കെ പി സി ടി എ സംസ്ഥാന ഭാരവാഹികളും സന്നിഹിതരായിരുന്നു.